Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമൽഹാസ​െൻറ വസതിയിൽ...

കമൽഹാസ​െൻറ വസതിയിൽ സമ്പർക്ക വിലക്ക്​ നോട്ടീസ്​; വിവാദം

text_fields
bookmark_border
കമൽഹാസ​െൻറ വസതിയിൽ സമ്പർക്ക വിലക്ക്​ നോട്ടീസ്​; വിവാദം
cancel

ചെ​ന്നൈ: ക​മ​ൽ​ഹാ​സ​​െൻറ ആ​ൽ​വാ​ർ​പേ​ട്ട്​ എ​ൽ​ദാം​സ്​ റോ​ഡി​ലെ വ​സ​തി​യി​ൽ സ​മ്പ​ർ​ക്ക വി​ല​ക്ക്​’ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അറിയിച്ച്​ ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ പോ​സ്​​റ്റ​ർ പ​തി​ച്ച​ത്​ വി​വാ​ദ​മാ​യി. ചാ​ന​ലു​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇതി​​െൻറ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു. ത​മി​ഴ്​​നാ​ട്ടി​ൽ കോ​വി​ഡ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ധി​കൃ​ത​ർ സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ക്കു​ന്നു​ണ്ട്. എന്നാൽ, ത​നി​ക്ക്​ സ​മ്പ​ർ​ക്ക വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യ വാ​ർ​ത്ത കമൽഹാസൻ നിഷേധിച്ചു.

ഇൗ​യി​ടെ ദു​ബൈ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ ന​ടി​യും ക​മ​ൽ​ഹാ​സ​​െൻറ മു​ൻ ഭാ​ര്യ​യു​മാ​യി​രു​ന്ന ഗൗ​ത​മി​യു​ടെ പാ​സ്​​പോ​ർ​ട്ടി​ലെ വി​ലാ​സ​മ​നു​സ​രി​ച്ച്​ ജീ​വ​ന​ക്കാ​ർ നോ​ട്ടീ​സ്​ പ​തി​ക്കു​ക​യാ​യി​രു​​ന്നെ​ന്നും പി​ന്നീ​ട്​ ഇ​തു​ നീ​ക്കി​യ​താ​യും ഇ​ത്ത​രം അ​ബ​ദ്ധ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ ക​മീ​ഷ​ണ​ർ ജി. ​പ്ര​കാ​ശ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanmalayalam newsindia newsquarantinesocial distancing
News Summary - kamal hassan's home quarantine -india news
Next Story