Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി: കമൽഹാസൻ...

കാവേരി: കമൽഹാസൻ എച്ച്​.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
കാവേരി: കമൽഹാസൻ എച്ച്​.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തി
cancel

ബംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട്​ നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ കർണാടക മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമിയുമായി ചർച്ച നടത്തി. കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നും തനിക്ക്​ പ്രതീക്ഷയുണ്ടെന്നും കമൽഹാസൻ കൂടിക്കാഴ്ച്ചക്കു ശേഷം പ്രതികരിച്ചു. തങ്ങൾ ജലം പങ്കിടും. മുഖ്യമന്ത്രിയും അതേ രീതിയിലാണ്​ കാര്യങ്ങളെ നോക്കി കാണുന്നതെന്ന്​ അറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമിക്കു മുമ്പ്​ സംസ്​ഥാനം ഭരിച്ച സിദ്ധരാമയ്യ കാവേരിയിലെ ജലം തമിഴ്​നാടിന്​ വിട്ടുകൊടുക്കുന്നതിനെ എതിർത്തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanmalayalam newskaveri issueKumaraswami
News Summary - Kamal Haasan Meets HD Kumaraswamy On Cauvery-india news
Next Story