Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമൽ ഹാസൻ...

കമൽ ഹാസൻ കോയമ്പത്തൂരിൽനിന്ന് മത്സരി​ച്ചേക്കും

text_fields
bookmark_border
kamal hassan
cancel

​കോ​യ​മ്പ​ത്തൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​നും മ​ക്ക​ൾ നീ​തി​മ​യ്യം(​എം.​എ​ൻ.​എം) അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ഡി.​എം.​കെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​വു​മെ​ന്നാ​ണ്​ സൂ​ച​ന.

കോ​യ​മ്പ​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​തി​ന്‍റെ​ മു​ന്നോ​ടി​യാ​യാ​ണ്​​ വെ​ള്ളി​യാ​ഴ്ച അ​വി​നാ​ശി റോ​ഡി​ലെ ചി​ന്നി​യം​പാ​ള​യ​ത്തി​ലെ വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ, സേ​ലം ജി​ല്ല​യി​ലെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​ത്.

ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന്​ ക​മ​ൽ ഹാ​സ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoimbatoreKamal Haasan
News Summary - Kamal Haasan may contest from Coimbatore
Next Story