Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്​ പിന്നാലെ...

രാഹുലിന്​ പിന്നാലെ സോണിയ-കമൽ കൂടിക്കാഴ്​ച

text_fields
bookmark_border
രാഹുലിന്​ പിന്നാലെ സോണിയ-കമൽ കൂടിക്കാഴ്​ച
cancel

ന്യൂ​ഡ​ല്‍ഹി: ബി.​ജെ.​പി​യി​ത​ര പാ​ർ​ട്ടി​ക​ളു​മാ​യു​ള്ള മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ​ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​​​െൻറ കൂ​ടി​ക്കാ​ഴ്​​ച​ക​ൾ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്​​ച കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​മ​ൽ ക​ണ്ടു. പു​തി​യ പാ​ര്‍ട്ടി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ഡ​ല്‍ഹി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ബു​ധ​നാ​ഴ്ച കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ക​മ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. 

സൗ​ഹൃ​ദ​സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്നാ​ണ്​ ക​മ​ൽ പ​റ​യു​ന്ന​ത്. രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍ എ​ന്ന​തി​െ​ന​ക്കാ​ള്‍ അ​വ​ര്‍ ഇ​രു​വ​രും ഒ​രേ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. മ​ക​നെ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടു, അ​മ്മ​യെ ഇ​ന്ന​ലെ ക​ണ്ടു. അ​തി​ല്‍ പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ലെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മോ എ​ന്ന​ചോ​ദ്യ​ത്തി​ന് അ​ത്ത​രം നീ​ക്ക​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത് വ​ള​രെ നേ​ര​ത്തേ ആ​യി​പ്പോ​കി​ല്ലേ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങി​ല​ട​ക്കം അ​ടു​ത്തി​ടെ ​ക​മ​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. 
നേ​ര​ത്തേ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െ​ന​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​െ​ന​യും ക​മ​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssonia gandhikamalhasanmalayalam news
News Summary - Kamal Haasan discusses TN political situation with Sonia Gandhi-India news
Next Story