Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ മൂന്നാം...

തമിഴ്​നാട്ടിൽ മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്​ഥാനാർഥി കമൽ ഹാസനെന്ന്​ ശരത്​കുമാർ

text_fields
bookmark_border
kamal hassan and sarathkumar
cancel
camera_alt

കമൽ ഹാസനും ശരത്​കുമാറും

ചെ​ന്നൈ: മ​ക്ക​ൾ നീ​തി​മ​യ്യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം മു​ന്ന​ണി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി ക​മ​ൽ ഹാ​സ​നാ​ണെ​ന്ന്​ അ​ഖി​ലേ​ന്ത്യ സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി പ്ര​സി​ഡ​ൻ​റും ന​ട​നു​മാ​യ ശ​ര​ത്​​കു​മാ​ർ.

പു​തു​ക്കോ​ട്ട​യി​ൽ സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ഫെ​ബ്രു​വ​രി 26ന്​ ​സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി, ഇ​ന്ത്യ ജ​ന​നാ​യ​ക ക​ക്ഷി നേ​താ​ക്ക​ൾ ക​മ​ൽ​ഹാ​സ​നെ സ​ന്ദ​ർ​ശി​ച്ച്​ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ശ​ര​ത്​​കു​മാ​റി​െൻറ ഭാ​ര്യ രാ​ധി​ക​യും ഇ​ത്ത​വ​ണ മ​ൽ​സ​രി​ക്കു​ന്നു​ണ്ട്.

ഒ​രു ദ​ശാ​ബ്​​ദ​കാ​ല​മാ​യി അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ലാ​യി​രു​ന്ന സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി​യെ നി​ല​വി​ലു​ള്ള അ​ണ്ണാ ഡി.​എം.​കെ നേ​തൃ​ത്വം ത​ഴ​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ മു​ൻ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ അ​ബ്​​ദു​ൽ​ക​ലാ​മി​െൻറ ഉ​പ​ദേ​ഷ്​​ടാ​വാ​യി​രു​ന്ന പൊ​ൻ​രാ​ജ്​ ബു​ധ​നാ​ഴ്​​ച മ​ക്ക​ൾ നീ​തി​മ​യ്യ​ത്തി​ൽ ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasanActor Sarath KumarTamil Nadu Assembly election 2021
News Summary - Sarath Kumar says Kamal Haasan is the Chief Ministerial candidate of the Third Front in Tamil Nadu
Next Story