Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടോ​ർ​ച്ച്​...

ടോ​ർ​ച്ച്​ ലൈ​റ്റ​ടി​ക്കാ​നു​ള്ള ​ആ​ഹ്വാ​ന​ത്തെ പ​രി​ഹ​സി​ച്ച് ക​മ​ൽ​ഹാ​സ​ൻ

text_fields
bookmark_border
ടോ​ർ​ച്ച്​ ലൈ​റ്റ​ടി​ക്കാ​നു​ള്ള ​ആ​ഹ്വാ​ന​ത്തെ പ​രി​ഹ​സി​ച്ച് ക​മ​ൽ​ഹാ​സ​ൻ
cancel

ചെ​ന്നൈ: വൈ​ദ്യു​തി വി​ള​ക്കു​ക​ള​ണ​ച്ച്​ ടോ​ർ​ച്ച്​ ലൈ​റ്റ​ടി​ക്കാ​നു​ള്ള ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ ്ര​മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തെ പ​രി​ഹ​സി​ച്ച്​ മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ ​ൻ.

പ്ര​ധാ​ന​മ​ന്ത്രി​യാ​ണ​ല്ലോ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്ന്​ ക​രു​തി ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ്​ കാ​ത്തി​രു​ന്ന​ത്. ‘രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ക​വ​ച​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യ​ത, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത വി​ത​ര​ണം, പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വ​നോ​പാ​ധി, ഭാ​വി​യെ മു​ൻ​നി​ർ​ത്തി​യു​ള്ള സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ തു​ട​ങ്ങി ഒ​േ​ട്ട​റെ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്​ പ്ര​തീ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ ത​ങ്ങ​ൾ എ​ന്നോ കൈ​യി​ലെ​ടു​ത്ത ‘ടോ​ർ​ച്ച്​​ലൈ​റ്റി’​ലേ​ക്ക്​ പോ​ലും ഇ​പ്പോ​ഴാ​ണ്​ അ​ദ്ദേ​ഹ​മെ​ത്തു​ന്ന​ത്​’ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു. മ​ക്ക​ൾ നീ​തി​മ​യ്യ​ത്തി​​െൻറ ഒൗ​ദ്യോ​ഗി​ക പാ​ർ​ട്ടി​ചി​ഹ്ന​മാ​ണ്​ ‘ടോ​ർ​ച്ച്​​ലൈ​റ്റ്​’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - kamal haasan against pm modi-india news
Next Story