Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകളിയിക്കാവിള കൊല:...

കളിയിക്കാവിള കൊല: മൂന്നു പേർകൂടി പിടിയിൽ

text_fields
bookmark_border
കളിയിക്കാവിള കൊല: മൂന്നു പേർകൂടി പിടിയിൽ
cancel

ചെ​ന്നൈ: ക​ളി​യി​ക്കാ​വി​ള എ.​എ​സ്.​െ​എ വി​ൽ​സ​നെ വെ​ടി​വെ​ച്ചു​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ രെ​ക്കൂ​ടി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. രാ​മ​നാ​ഥ​പു​രം ദേ​വി​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ പി​ച്ചൈ​ക​നി, അ​മീ​ർ, മു​ഹ​മ​ദ്​ അ​ലി എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ. ശൈ​ഖ്​ ദാ​വൂ​ദ്​ എ​ന്ന​യാ​ൾ ഒാ​ടി​ര​ക്ഷ​പ്പെ​ട്ടു.

​െഎ.​എ​സി​ന്​ അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന്​ എ​ൻ.​െ​എ.​എ ശൈ​ഖ്​ ദാ​വൂ​ദി​​െൻറ പേ​രി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. നേ​ര​േ​ത്ത അ​റ​സ്​​റ്റി​ലാ​യ തൗ​ഫീ​ഖ്, മു​ഹ​മ്മ​ദ്​ ഷ​മീം എ​ന്നി​വ​രു​മാ​യി മൂ​ന്നു പ്ര​തി​ക​ളും പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യും പൊ​ലീ​സ്​ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssi murderkaliyikkavala
News Summary - kaliyikkavala three accused too held -india news
Next Story