Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലിഖോ പുലിന്‍െറ മരണത്തില്‍  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

text_fields
bookmark_border
  • സര്‍ക്കാറിലെ ഉന്നതരില്‍നിന്ന്  ഭീഷണിയുണ്ടെന്ന്
കലിഖോ പുലിന്‍െറ മരണത്തില്‍  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ
cancel

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആത്മഹത്യ ചെയ്ത അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി കലിഖോ പുലിന്‍െറ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍െറ വിധവ ദങ്ഗ്വിംസായ് പുല്‍ സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ വ്യക്തമാക്കി. ഹരജിയുടെ പകര്‍പ്പ് വാര്‍ത്തസമ്മേളനത്തില്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറിലെ ഉന്നതരില്‍നിന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും അവര്‍ വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalikho Pul's widow appeals to CJI for probe into his death
Next Story