Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകലേശ്വർ പദ്ധതി...

കലേശ്വർ പദ്ധതി മഹാരാഷ്​ട്ര തെലങ്കാനക്ക്​ നൽകുന്ന സമ്മാനം​ -ഫട്​നാവിസ്​

text_fields
bookmark_border
devendra-fadnavis
cancel

മുംബൈ: മഹാരാഷ്​ട്ര ജനത തെലങ്കാനക്ക്​ നലകുന്ന സമ്മാനമാണ്​ കലേശ്വർ ജലസേചന പദ്ധതിയെന്ന്​ മഹാരാഷ്​ട്ര മുഖ്യമന് ത്രി ദേവേന്ദ്ര ഫട്​നാവിസ്​.

കലേശ്വർ ലിഫ്​റ്റ്​ ഇറിഗേഷൻ ​േപ്രാജക്​ട്​ തെലങ്കാന പൂർത്തീകരിച്ചത്​ റെക്കോ ർഡ്​ വേഗതയിലാണ്​. പദ്ധതി തെലങ്കാനയുടെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കലേശ്വരത്തെ മെഡിഗദ്ദ അണക്കെട്ടിൽ തുടങ്ങിയ പദ്ധതി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വെള്ളിയാഴ്​ച ഉദ്​ഘാടനം ചെയ്​തു. ആന്ധ്ര പ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​ ജഗൻമോഹൻ റെഡ്ഡിയും ഉദ്​ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു.

​മെഡിഗദ്ദ അണക്കെട്ടിൽ നടന്ന യാഗത്തിൽ തെലങ്കാന മുഖ്യമന്ത്രി ഭാര്യയോടൊപ്പമാണ്​ പ​ങ്കെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganamaharashtramalayalam newsindia newsDevendra Fatnaviskaleswar projectmedigadda barrage
News Summary - kaleswar project is a gift from maharashtra people to telangana said Devendra fatnavis -india news
Next Story