Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജിവെച്ച എം.പി​െയ...

രാജിവെച്ച എം.പി​െയ ബി.ജെ.പിയിലേക്ക്​ സ്വാഗതം ചെയ്​ത്​ കൈലാഷ്​ വിജയവർഗീയ

text_fields
bookmark_border
രാജിവെച്ച എം.പി​െയ ബി.ജെ.പിയിലേക്ക്​ സ്വാഗതം ചെയ്​ത്​ കൈലാഷ്​ വിജയവർഗീയ
cancel

ന്യൂഡൽഹി: രാജിവെച്ച തൃണമൂൽ കോൺഗ്രസ്​ രാജ്യസഭ എം.പി ദിനേഷ്​ ​തൃവേദിയെ ബി.ജെ.പിയിലേക്ക്​ സ്വാഗതം ചെയ്​ത്​ കൈലാഷ്​ വിജയവർഗീയ. തൃവേദി മാത്രമല്ല സത്യസന്ധമായി പ്രവർത്തിക്കണമെന്ന്​ ആഗ്രഹിക്കുന്ന എല്ലാവരും ബി.ജെ.പിയിലെത്തണമെന്ന്​ അദ്ദേഹം പറഞ്ഞു.

പാർലമെന്‍റിൽ ബജറ്റ്​ ചർച്ച പുരോഗമിക്കുന്നതിനിടെയാണ്​ തൃവേദി നാടകീയമായി രാജിപ്രഖ്യാപനം നടത്തിയത്​. പശ്​ചിമബംഗാളിൽ അക്രമസംഭവങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്ന്​ പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ രാജി.

നേരത്തെ നിരവധി തൃണമൂൽ നേതാക്കൾ പാർട്ടി വിട്ട്​ ബി.ജെ.പിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കുന്ന പശ്​ചിമബംഗാളിൽ വലിയ പ്രചാരണമാണ്​ ബി.ജെ.പി നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kailash Vijayavargiya
News Summary - Kailash Vijayavargiya welcomes resigned MP to BJP
Next Story