Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഫീൽ ഖാന്​ ജാമ്യം

text_fields
bookmark_border
khafeel-khan
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ്​ പൊലീസ്​ മുംബൈയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീൽ ഖാന്​ ജാമ്യം. അലീഗഢ്​ സി.ജെ.എം കേ ാടതിയാണ്​ ജാമ്യം അനുവദിച്ചത്​. ജനുവരി 29 ബുധനാഴ്​ചയാണ്​ കഫീൽ ഖാനെ അറസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ മാസം അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതി​​​െൻറ പേരിലാണ്​ കേസ്​. മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത ശേഷം കേരളത്തിലേക്ക്​ വരാനിരിക്കെയായിരുന്നു അറസ്​റ്റ്​. 60,000 രൂപയുടെ രണ്ട്​ ആൾജാമ്യത്തിൽ നിരുപാധികമാണ്​ കോടതി ജാമ്യം അനുവദിച്ചത്​.​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kafeel khan Got bail-India news
Next Story