വിശാഖപട്ടണം: ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഇന്ത്യയുടെ ദീർഘദൂര മിസൈൽ പരീക്ഷണം വിജയകരം. 3500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 4 ബലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്.
ആന്ധ്രാ ദീരത്ത് നിന്നായിരുന്നു പരീക്ഷണം. ഐ.എൻ.എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലാണ് മിസൈൽ ഉപയോഗിക്കുക.