Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്റ്റിസ് സൂര്യകാന്ത്...

ജസ്റ്റിസ് സൂര്യകാന്ത് ‘നൽസ’ എക്സിക്യൂട്ടിവ് ചെയർമാൻ

text_fields
bookmark_border
ജസ്റ്റിസ് സൂര്യകാന്ത് ‘നൽസ’ എക്സിക്യൂട്ടിവ് ചെയർമാൻ
cancel
camera_alt

ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​നെ ദേ​ശീ​യ നി​യ​മ സേ​വ​ന അ​തോ​റി​റ്റി (ന​ൽ​സ) എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​നാ​യി​രു​ന്ന ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് ഈ ​മാ​സം 14ന് ​സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സീ​നി​യോ​റി​റ്റി​യി​ൽ തൊ​ട്ടു​താ​ഴെ​യു​ള്ള ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​നെ നി​യ​മി​ച്ച​ത്.

നി​ല​വി​ൽ സു​പ്രീം കോ​ട​തി നി​യ​മ​സേ​വ​ന ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ജ​സ്റ്റി​സ് ഗ​വാ​യി​ക്കു​ശേ​ഷം ചീ​ഫ് ജ​സ്റ്റി​സ് ആ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsSupreme Court
News Summary - Justice Suryakant is the Executive Chairman of NALSA
Next Story