Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരഞ്ജന്‍ ഗോഗോയി...

രഞ്ജന്‍ ഗോഗോയി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവിറങ്ങി

text_fields
bookmark_border
Justice-Ranjan-Gogoi
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​മാ​സം ര​ണ്ടി​ന്​ വി​ര​മി​ക്കു​ന്ന സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ പി​ൻ​ഗാ​മി​യാ​യി ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യെ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം നി​യ​മി​ച്ചു. ഒ​ക്​​ടോ​ബ​ർ മൂ​ന്നി​ന്​ ചു​മ​ത​ല​യേ​ൽ​ക്കും. 13 മാ​സം പ​ദ​വി​യി​ൽ തു​ട​രു​ന്ന ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ക്ക്​ 2019 ന​വം​ബ​ർ 17 വ​രെ കാ​ലാ​വ​ധി​യു​ണ്ട്. നി​യ​മ​ന ഉ​ത്ത​ര​വി​ൽ​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ ഒ​പ്പു​വെ​ച്ചു.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​ക്കെ​തി​രെ പ​ര​സ്യ​മാ​യി ആ​ഞ്ഞ​ടി​ച്ച്​ ശ്ര​ദ്ധേ​യ​നാ​യ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ക്ക്​ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ച്​ പ​ദ​വി ന​ൽ​കു​മോ എ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ പ​ച്ച​ക്കൊ​ടി.

ദീ​പ​ക്​ മി​ശ്ര​ക്കെ​തി​രെ ഏ​റ്റ​വും മു​തി​ർ​ന്ന മ​റ്റു ജ​ഡ്​​ജി​മാ​രാ​യ ജ​സ്​​റ്റി​സ്​​ ചെ​ല​മേ​ശ്വ​ർ, ജ​സ്​​റ്റി​സ്​ മ​ദ​ൻ ബി. ​ലോ​കൂ​ർ, ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്​ എ​ന്നി​വ​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട്​ സു​പ്രീം​കോ​ട​തി​യി​ൽ ബെ​ഞ്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. സം​ഭ​വം​ രാ​ജ്യ​ത്ത്​ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ചി​രു​ന്നു. സീ​നി​യോ​റി​റ്റി​യി​ൽ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ തൊ​ട്ടു​പി​റ​കി​ലാ​യി​രു​ന്ന ജ​സ്​​റ്റി​സ്​ ചെ​ല​മേ​ശ്വ​ർ ജൂ​ണി​ൽ വി​ര​മി​ച്ച​തോ​ടെ​യാ​ണ്​ ഗൊ​ഗോ​യി​ക്ക്​ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.

ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ വി​ര​മി​ക്കു​ന്ന ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര പി​ൻ​ഗാ​മി​യാ​യി നേ​ര​ത്തേ ഗൊ​ഗോ​യി​​യു​ടെ പേ​ര്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നു മു​ന്നി​ൽ വെ​ച്ചി​രു​ന്നു. ഇ​ത്​ അം​ഗീ​ക​രി​ച്ചാ​ണ്​ വ്യാ​ഴാ​ഴ്​​ച ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. 1954ൽ ​ജ​നി​ച്ച്​ 1978ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്​​ത ഗൊ​ഗോ​യ്​ ഗു​വാ​ഹ​തി ഹൈ​കോ​ട​തി സ്​​ഥി​രം ജ​ഡ്​​ജി​യാ​യി 2001ലാ​ണ്​ നി​യ​മി​ത​നാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of Indiamalayalam newsJustice Ranjan Gogoisupreme court
News Summary - Justice Ranjan Gogoi appointed new Chief Justice of India -India News
Next Story