Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രമണ പിന്മാറി
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസ് അന്വേഷണത്തിൽ നിന്ന് ജസ്റ്റിസ് രമണ പിന്മാറി. രഞ്ജൻ ഗൊഗോയിക്കെതിരെ പരാതി നൽകിയ യുവതി ജസ്റ്റിസ് രമണയെ അന്വേഷണസമിതിയിൽ ഉൾപ്പെടുത്തിയതിനെ എതിർത്തിരുന്നു. ഇതേ തുടർന്നാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ.
ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിൻെറ വീട്ടിലെ സ്ഥിരം സന്ദർശകനാണെന്നും അടുത്ത സുഹൃത്താണെന്നുമായിരുന്നു പരാതിക്കാരിയായ യുവതിയുടെ ആരോപണങ്ങൾ. രമണയെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
