Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയോട്​...

മോദിയോട്​ ഏറ്റുമുട്ടാൻ ജസ്​റ്റിസ്​ കർണൻ

text_fields
bookmark_border
മോദിയോട്​ ഏറ്റുമുട്ടാൻ ജസ്​റ്റിസ്​ കർണൻ
cancel

ചെ​ന്നൈ: കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച ഹൈ​കോ​ട​തി മു​ൻ ജ​ഡ്​​ജി ജ​സ്​​റ്റി​സ് ​ സി.​എ​സ്. ക​ർ​ണ​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ആ​ൻ​റി ക​റ​പ്​​ഷ​ൻ ഡൈ​നാ​മി​ക്​ പാ​ർ​ട്ടി’ മ​ത്സ​ര​രം​ഗ​ത്തേ​ക്ക്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ത്സ​രി​ക്കു​ന്ന വാ​രാ​ണ​സി മ​ണ്ഡ​ല​ത്തി​ലും ത​മി​ഴ്​​നാ​ട്ടി​ലെ മ​ധ്യ ചെ​ന്നൈ​യി​ലും ജ​സ്​​റ്റി​സ്​ ക​ർ​ണ​ൻ മ​ത്സ​രി​ക്കും.

വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ക. വ​നി​ത​ക​ളെ​യാ​ണ്​ കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ പേ​രും പ​താ​ക​യും ആ​റു മാ​സം മു​മ്പ്​​ പു​റ​ത്തി​റ​ക്കി​യി​രു​ന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Karnanmalayalam newsloksabha election 2019
News Summary - justice karnan will compete against Modi in Loksabha election -india news
Next Story