Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​ ഇന്ദു...

ജസ്​റ്റിസ്​ ഇന്ദു മൽഹോത്ര ഇന്ന്​ വിരമിക്കും

text_fields
bookmark_border
Indu Malhotra
cancel
camera_alt

ജസ്​റ്റിസ്​ ഇന്ദു മൽഹോത്ര 

ന്യൂ​ഡ​ൽ​ഹി: സു​​പ്രീം​കോ​ട​തി ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര ശ​നി​യാ​ഴ്​​ച സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ക്കും.

മൂ​ന്നു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന്​ ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി​യി​ൽ നി​ന്ന്​ ജ​സ്​​റ്റി​സ്​ മ​ൽ​ഹോ​ത്ര​യു​ടെ പ​ടി​യി​റ​ക്കം.

അ​ഭി​ഭാ​ഷ​ക പ​ദ​വി​യി​ൽ​നി​ന്ന്​ നേ​രി​ട്ട്​ സു​പ്രീം കോ​ട​തി ജ​ഡ്​​ജി​യാ​യി നി​യ​മി​ത​യാ​വു​ന്ന ആ​ദ്യ വ​നി​ത​യാണ്​ ജ​സ്​​റ്റി​സ്​ മ​ൽ​ഹോ​ത്ര​. 2018ൽ ​ആ​ണ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യി നേ​രി​ട്ട്​ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്​​. 65ാമ​ത്തെ വ​യ​സ്സി​ലാ​ണ്​ വി​ര​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 65 എ​ന്ന​ത്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Indu Malhotra
News Summary - Justice Indu Malhotra will retire today
Next Story