Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്രാസ്​ ഹൈകോടതി...

മദ്രാസ്​ ഹൈകോടതി വളപ്പിൽ ജഡ്​ജിയുടെ കാറിൽനിന്ന്​ ലാപ്​ടോപ്​ മോഷണംപോയി

text_fields
bookmark_border
vector-thief
cancel

ചെന്നൈ: മദ്രാസ്​ ഹൈകോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന ജഡ്​ജിയുടെ കാറിൽനിന്ന്​ ലാപ്​ടോപ്​ മോഷണംപോയി. ഒ​ൗദ്യോഗികാവശ്യങ്ങൾക്കായി ഹൈകോടതിയിലെത്തിയ തിരുവള്ളൂർ ജില്ല ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേട്ട്​ എം. ശ്രീജയുടെ ലാപ്​ടോപ്പാണ്​ നഷ്​ടപ്പെട്ടത്​. ഡ്രൈവർ മൻമദൻ ചായകുടിക്കാൻ പോയ സന്ദർഭത്തിലാണ്​ മോഷണം.

അതിസുരക്ഷ സംവിധാനമുള്ള ഹൈകോടതി വളപ്പിൽ ജഡ്​ജിയുടെ ലാപ്​ടോപ്​ മോഷ്​ടിക്കപ്പെട്ടത്​ പൊലീസ്​ ഗൗരവത്തോടെയാണ്​ കാണുന്നത്​. തിരിച്ചറിയൽ കാർഡില്ലാതെ ആരെയും ഹൈകോടതിയിലേക്ക്​ കടത്തിവിടാറില്ല. കോടതിവളപ്പിലെ സി.സി.ടി.വികൾ പൊലീസ്​ പരിശോധിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras highcourtmalayalam newsindia newslaptop stolen
News Summary - Judicial Magistrate’s laptop stolen from car on HC campus -india news
Next Story