Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭോപ്പാൽ ഏറ്റുമുട്ടൽ: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
text_fieldsbookmark_border
ഭോപ്പാൽ: ജയിൽ ചാടിയ സിമി പ്രവർത്തകരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
റിട്ടയേർഡ് ജസ്റ്റിസ്എസ്.കെ പാണ്ഡെയാണ് അന്വേഷണം നടത്തുക. വിചാരണ തടവുകാരായ എട്ടു സിമി പ്രവർത്തകർ ഭോപ്പാൽ സെൻട്രൽ ജയിൽ ചാടിയതും തുടർന്നുണ്ടായ പൊലീസ് ഏറ്റുമുട്ടലും അന്വേഷിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
