Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightേദവീന്ദർ സിങ്ങിന്‍റെ...

േദവീന്ദർ സിങ്ങിന്‍റെ ജുഡീഷ്യൽ കസ്​റ്റഡി നീട്ടി

text_fields
bookmark_border
േദവീന്ദർ സിങ്ങിന്‍റെ ജുഡീഷ്യൽ കസ്​റ്റഡി നീട്ടി
cancel

ന്യൂ​ഡ​ൽ​ഹി: തീ​വ്ര​വാ​ദി​ക​ളെ കാ​റി​ൽ​കൊ​ണ്ടു​പോ​ക​വെ പിടിയിലായ ജമ്മുകശ്​മീർ ഡി.സി.പി ​േദവീന്ദർ സിങ്ങി ന്‍റെ ജുഡീഷ്യൽ കസ്​റ്റഡി 15 ദിവസം കൂടി​ നീട്ടി. േദവീന്ദറിനെ ഹിരനഗർ ജയിലിലേക്കും കൂടെ പിടിയിലായവരെ കോട്ട്​ ബൽവ ാൽ ജയിലിലേക്കും മാറ്റും.

തെ​ക്ക​ൻ ക​ശ്​​മീ​രി​ലെ ഹൈ​വേ​യി​ൽ​നി​ന്ന്​ കഴിഞ്ഞ മാസമാണ്​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​പ്ര​ണ്ട് ദേ​വീന്ദ​ർ​സി​ങ്ങിനെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​​​െൻറ സ്വ​യംപ്ര​ഖ്യാ​പി​ത ജി​ല്ല ക​മാ​ൻ​ഡ​ർ ന​വീ​ദ്​ ബാ​ബു, സം​ഘ​ട​ന​യി​ലേ​ക്ക്​ പു​തു​താ​യി വ​ന്ന അ​ത്തീ​ഫ്, അ​ഭി​ഭാ​ഷ​ക​ൻ ഇ​ർ​ഫാ​ൻ മി​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. കാ​റി​ൽ​നി​ന്ന്​ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

കേസ്​ എൻ.ഐ.എയാണ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsdevinder singh
News Summary - judicial custody of devinder singh extended
Next Story