Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജിമാരുടെ വിരമിക്കൽ...

ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം 70 ആക്കണം 

text_fields
bookmark_border
ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം 70 ആക്കണം 
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി, ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്ത​ു​ന്ന​തി​നു​ള്ള ബി​ൽ മോ​ദി സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ല്ലാ ജ​ഡ്​​ജി​മാ​രു​ടെ​യും വി​ര​മി​ക്ക​ൽ പ്രാ​യം 70 ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്​ ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും കീ​ഴ്​​കോ​ട​തി​ക​ളി​ലും വി​ര​മി​ക്ക​ൽ പ്രാ​യ​ത്തി​ൽ വി​വേ​ച​നം പാ​ടി​ല്ലെ​ന്ന്​ അ​േ​ദ്ദ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നാ​യി സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ലെ​യും ​ൈഹ​കോ​ട​തി​യി​ലെ​യും ജ​ഡ്​​ജി​മാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തു​മെ​ന്ന്​ അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ലെ കേ​സു​ക​ൾ ഏ​തു​ ബെ​ഞ്ചി​ന്​ വി​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ സ്വ​ന്തം നി​ല​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​തെ മ​റ്റു മു​തി​ർ​ന്ന ജ​ഡ്ജി​മാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്ക​ണ​മെ​ന്ന നി​ല​പാ​ട്​ ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്​ ആ​വ​ർ​ത്തി​ച്ചു.

​ൈഹ​േ​കാ​ട​തി​യി​ൽ ഇ​തി​ന്​ വ​ലി​യ പ്ര​സ​ക്​​തി​യു​ണ്ട്. കാ​ര​ണം ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ മ​റ്റൊ​രു സം​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള ആ​ളാ​യി​രി​ക്കും. കേ​സു​ക​ൾ സം​ബ​ന്ധി​ച്ച്​ ഹൈ​കോ​ട​തി​യി​ലു​ള്ള മ​റ്റു ജ​ഡ്​​ജി​മാ​രു​ടെ അ​റി​വ്​ ചീ​ഫ്​ ജ​സ്​​റ്റി​സി​നു​ണ്ടാ​വി​ല്ല. ജ​ഡ്​​ജി നി​യ​മ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്നും കൊ​ളീ​ജി​യം ശി​പാ​ർ​ശ​ക​ൾ കാ​ല​വി​ളം​ബം കൂ​ടാ​തെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കു​ര്യ​ൻ ജോ​സ​ഫ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgemalayalam newsPension Age
News Summary - judges' pension age 70 years-india news
Next Story