Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതി; ജഡ്​ജി ആർ​.കെ....

അഴിമതി; ജഡ്​ജി ആർ​.കെ. മിത്തലി​െന സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border
അഴിമതി; ജഡ്​ജി ആർ​.കെ. മിത്തലി​െന സസ്​പെൻഡ്​ ചെയ്​തു
cancel

ന്യൂ​ഡ​ൽ​ഹി: അ​​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ന്​ വി​ധേ​യ​നാ​യ റെ​യി​ൽ​േ​വ ക്ലെ​യിം​സ്​ ​ൈട്ര​ബ്യൂ​ണ​ൽ (ആ​ർ.​സ ി.​ടി) ജ​ഡ്​​ജി ആ​ർ.​കെ. മി​ത്ത​ലി​​​​െൻറ സ​സ്​​പെ​ൻ​ഷ​ന്​​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ അം​ഗീ​കാ​രം. അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​ ഒ​രു സി​റ്റി​ങ്​ ജ​ഡ്​​ജി ആ​ദ്യ​മാ​യാ​ണ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്. പ​ട്​​ന​യി​ലെ കേ​സു​ക​ളി​ൽ ​ന​ഷ്​​ട​പ​രി​ഹാ​രം വി​ധി​ച്ച​തി​ൽ 50 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം.

ട്രെ​യി​ൽ അ​പ​ക​ട കേ​സു​ക​ളി​ൽ വ്യാ​ജ​ന്മാ​ർ​ക്ക്​ ജ​ഡ്​​ജി ആ​ർ.​കെ. മി​ത്ത​ൽ ന​ഷ്​​ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​തും ഒ​രേ കേ​സി​ൽ നി​ര​വ​ധി ത​വ​ണ പ​ണം ന​ൽ​കി​യ​തും ജ​സ്​​റ്റി​സ്​ യു.​യു. ല​ളി​ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഒ​രു​സം​ഘം അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ചു​രു​ങ്ങി​യ​ത്​ 50 കോ​ടി​െ​യ​ങ്കി​ലും ഇ​ങ്ങ​നെ ഹ​ര​ജി​ക്കാ​രു​ടെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്തു.

മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ആ​ർ.​സി.​ടി ചെ​യ​ർ​മാ​ൻ ജ.​ ​കെ. ക​ണ്ണ​ൻ റെ​യി​ൽ​േ​വ ബോ​ർ​ഡി​ന്​ അ​യ​ച്ച ക​ത്തി​ൽ മി​ത്ത​ലി​െ​ന സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്​ ചീ​ഫ്​ ജ​സ്​​റ്റി​സി​​​​െൻറ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി വ​ന്ന​തോ​ടെ​യാണ്​ ഇതിന്​ മാറ്റം വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJudge RK Mittalsupreme court
News Summary - Judge RK Mittal suspended-India News
Next Story