Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമ പ്രവർത്തകരെയും...

മാധ്യമ പ്രവർത്തകരെയും കോവിഡ്​ പോരാളികളായി പ്രഖ്യാപിക്കണം –പി.സി.​െഎ

text_fields
bookmark_border
മാധ്യമ പ്രവർത്തകരെയും കോവിഡ്​ പോരാളികളായി പ്രഖ്യാപിക്കണം –പി.സി.​െഎ
cancel

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​രെ കോ​വി​ഡ്​ പോ​രാ​ളി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ​െപ​ടു​ത്ത​ണ​മെ​ന്നും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര–​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട്​ പ്ര​സ്​ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ (പി.​സി.​ഐ).

ഒ​ഡി​ഷ, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റു​ക​ൾ, മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ പ​ണി​യെ​ടു​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇ​തി​ന​കം ത​ന്നെ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും പി.​സി.​ഐ പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി. ഹ​രി​യാ​ന സ​ർ​ക്കാ​റി​‍െൻറ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യു​ടെ മാ​തൃ​ക​യി​ൽ ഇ​താ​വാ​മെ​ന്നും പി.​സി.​െ​എ പ​റ​ഞ്ഞു. ​കോ​വി​ഡ്​ പോ​രാ​ളി​ക​ളാ​യ ഡോ​ക്​​ട​ർ​മാ​ർ​ക്ക​ട​ക്കം ല​ഭ്യ​മാ​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ​ക്ക്​ അ​വ​രെ​യും പ​രി​ഗ​ണി​ക്ക​ണം.

കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​ക​ണം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും ഉ​ട​ൻ കൈ​ക്കൊ​ള്ള​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Journalistfrontline workersPCICovid 19
News Summary - Journalists should be declared COVID-19 frontline workers - PCI
Next Story