Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

text_fields
bookmark_border
ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
cancel

പട്ന: ബിഹാറിലെ സല്‍ഖാനി ഗ്രാമത്തില്‍  മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രമുഖ ഹിന്ദി പത്രത്തിന്‍െറ ലേഖകന്‍ ബ്രജ് കുമാര്‍ സിങ്ങാണ് മരിച്ചത്. സിങ്ങിനെ ആക്രമിക്കാനത്തെിയ സംഘത്തില്‍ 56 പേരുണ്ടായിരുന്നതായി സമഷ്ടിപുര്‍ എസ്.പി  നവല്‍ കിഷോര്‍ പ്രസാദ് സിങ് പറഞ്ഞു. എന്നാല്‍, കൊലപാതക കാരണം വ്യക്തമായിട്ടില്ല.  കഴിഞ്ഞ നവംബറില്‍ പ്രമുഖ ഹിന്ദി പത്രത്തിന്‍െറ ലേഖകന്‍ ധര്‍മേന്ദ്ര സിങ് റോഹ്താസ് ജില്ലയുടെ ആസ്ഥാനമായ സസാറാമില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതിനും ആറുമാസം മുമ്പ് സിവാനില്‍വെച്ച്  ഹിന്ദുസ്ഥാന്‍ പത്രത്തിന്‍െറ ലേഖകന്‍ രാജ്ദേവ് രഞ്ജനും കൊല്ലപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - journalist shot dead in bihar
Next Story