Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികളെക്കൊണ്ട്​...

വിദ്യാർഥികളെക്കൊണ്ട്​ സ്​കൂൾ നിലം തുടപ്പിക്കുന്നതി​െൻറ ചിത്രമെടുത്ത മാധ്യമപ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാർഥികളെക്കൊണ്ട്​ സ്​കൂൾ നിലം തുടപ്പിക്കുന്നതി​െൻറ ചിത്രമെടുത്ത മാധ്യമപ്രവർത്തകൻ അറസ്​റ്റിൽ
cancel
അ​അ്​​സം​ഗ​ഢ്​​: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​അ്​​സം​ഗ​ഢ്​​ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട്​ സ്​​കൂ​ൾ നി​ലം തു​ട​പ്പി​ക്കു​ന്ന​തി​​െൻറ ചി​ത്ര​മെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ൽ. സ​ർ​ക്കാ​ർ ഉ​ ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ത​ട​സ്സ​പ്പെ​ടു​ത്തി എ​ന്ന കു​റ്റം ചു​മ​ത്ത ി​യാ​ണ്​ സ​ന്തോ​ഷ്​ ജെ​യ്​​സ്വാ​ൾ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ അ​റ​സ്​​റ്റി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ എ​ൻ.​പി. സി​ങ്​ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ഊ​ദ്​​പു​ർ ​പ്രൈ​മ​റി സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട്​ നി​ലം തു​ട​പ്പി​ക്കു​ന്ന​തി​​െൻറ ചി​ത്രം വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ജെ​യ്​​സ്വാ​ൾ പ​ക​ർ​ത്തി​യ​ത്. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ സ്​​കൂ​ളി​ലെ​ത്തി​യ പൊ​ലീ​സ്​ ജെ​യ്​​സ്വാ​ളി​നെ​യും പ്രി​ൻ​സി​പ്പ​ൽ രാ​ധേ​ശ്യാം യാ​ദ​വി​നെ​യും ​സ്​​റ്റേ​ഷ​നി​ലേ​ക്കു​ കൊ​ണ്ടു​പോ​യി പ്രി​ൻ​സി​പ്പ​ലി​​െൻറ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​ക്കി​ടെ സ്​​കൂ​ളി​ലെ​ത്തു​ന്ന ജെ​യ്​​സ്വ​ൾ ത​​െൻറ പ​ത്രം വാ​ങ്ങാ​ൻ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും നി​ർ​ബ​ന്ധി​ക്കു​ക​യും വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistazamgarh
News Summary - Journalist arrested on false charges in Azamgarh
Next Story