Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഊബറിലെ സഹയാത്രിക ശാരീരികമായി ഉപദ്രവിച്ചെന്ന് മുംബൈ യുവതി
text_fieldsbookmark_border
മുംബൈ: ഊബർ യാത്രക്കിടെ സഹയാത്രിക ശാരീരികമായി ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകി. യാത്രക്കിടെ സഹയാത്രികയായ യുവതി തന്നെ കൈയ്യേറ്റം ചെയ്തെന്നും മോശം വാക്കുകളിലൂടെ അധിക്ഷേപിച്ചെന്നുമാണ് മാധ്യമപ്രവർത്തക ഉഷ്നോത പോളിന്‍റെ പരാതി. തിങ്കളാഴ്ചയാണ് പരാതിക്കിടയായ സംഭവം നടന്നത്.
തന്‍റെ കൂടെ യാത്ര ചെയ്യുന്ന സത്രീ കൂടുതൽ പണം നൽകിയതിനാൽ അവരെ ഇറക്കിയതിന് ശേഷമേ തന്നെ കാറിൽ നിന്നിറക്കൂവെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇത് ചോദ്യം ചെയ്തതിനാണ് യുവതി തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
