Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ്ബുക്ക് ലൈവിലൂടെ ബംഗാളി ടി.വി താരത്തിന്‍റെ ആത്മഹത്യ ശ്രമം, രക്ഷക്കെത്തി പൊലീസ്

text_fields
bookmark_border
31 വയസായ താരം പൊലീസെത്തുന്നതിനുമുൻപ് ഒരു സ്ട്രിപ് ഗുളിക കഴിച്ചിരുന്നു
ഫേസ്ബുക്ക് ലൈവിലൂടെ ബംഗാളി ടി.വി താരത്തിന്‍റെ ആത്മഹത്യ ശ്രമം, രക്ഷക്കെത്തി പൊലീസ്
cancel

കൊൽക്കത്ത: ഫേസ്ബുക്ക് ലൈവിലൂടെ ബംഗാളി ടി.വി താരം ആത്മഹത്യക്ക് ശ്രമിച്ചു. ലോക്ഡൗൺ മൂലമുള്ള തൊഴിലില്ലായ്മയാണ് തന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂെട വിശദീകരിച്ച ശേഷമായിരുന്നു ആത്മഹത്യ ശ്രമം. ഉറക്കഗുളികൾ അമിതമായി കഴിക്കുകയായിരുന്നു.

സംഭവം ലൈവ് സ്ട്രീം ചെയ്തത് കണ്ട ഒരാൾ ലിങ്ക് പൊലീസിന് കൈമാറുകയും പൊലീസെത്തി താരത്തെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. 31 വയസായ താരം പൊലീസെത്തുന്നതിനുമുൻപ് ഒരു സ്ട്രിപ് ഗുളിക കഴിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jobless Bengali TV actor in Kolkata livestreams suicide
Next Story