Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ ഖാലിദി​െൻറ...

ഉമർ ഖാലിദി​െൻറ പിഎച്ച്​.ഡി പ്രബന്ധം അംഗീകരിക്കാതെ ജെ.എൻ.യു

text_fields
bookmark_border
ഉമർ ഖാലിദി​െൻറ പിഎച്ച്​.ഡി പ്രബന്ധം അംഗീകരിക്കാതെ ജെ.എൻ.യു
cancel

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി നേ​താ​വ്​ ഉ​മ​ർ ഖാ​ലി​ദി​​​െൻറ പി​എ​ച്ച്.​ഡി പ്ര​ബ​ന്ധം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ. അ​ഫ്​​സ​ൽ ഗു​രു അ​നു​സ്​​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​മ​ർ ഖാ​ലി​ദ്, ക​ന​യ്യ​കു​മാ​ർ തു​ട​ങ്ങി ഒ​മ്പ​തു​ പേ​ർ​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. ഇ​ത്​ കീ​ഴ്​​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും ഉ​മ​റി​ന്​ 20,000 രൂ​പ ​പി​ഴ​യും വി​ധി​ച്ചു.

ഇ​തി​നെ​ത്തു​ട​ർ​ന്ന്​ ഉ​മ​റും ക​ന​യ്യ​കു​മാ​റും ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കീ​ഴ്​​കോ​ട​തി വി​ധി സ്​​റ്റേ ചെ​യ്യു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​ത്​ അം​ഗീ​ക​രി​ക്കാ​തെ​യാ​ണ്​ ജെ.​എ​ൻ.​യു അ​ധി​കൃ​ത​ർ ത​​​െൻറ പി​എ​ച്ച്.​ഡി പ്ര​ബ​ന്ധം അ​വ​സാ​ന ദി​വ​സ​മാ​യി​ട്ടും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തെ​ന്ന്​ ഉ​മ​ർ ഖാ​ലി​ദ്​ പ​റ​ഞ്ഞു.
 തി​ങ്ക​ളാ​ഴ്​​ച​യാ​യി​രു​ന്നു പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. കീ​ഴ്​​കോ​ട​തി വി​ധി​ക്കെ​തി​രെ ന​ൽ​കി​യ ഹ​ര​ജി ഡ​ൽ​ഹി ​ൈ​ഹ​കോ​ട​തി വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUumar khalidPhdmalayalam news
News Summary - JNU On Umar khalid pHD-india news
Next Story