Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫീസ്​ വർധന: പരീക്ഷ...

ഫീസ്​ വർധന: പരീക്ഷ ബഹിഷ്​കരിച്ച്​ ജെ.എൻ.യു വിദ്യാർഥികൾ

text_fields
bookmark_border
ഫീസ്​ വർധന: പരീക്ഷ ബഹിഷ്​കരിച്ച്​ ജെ.എൻ.യു വിദ്യാർഥികൾ
cancel

ന്യൂ​​ഡ​​ൽ​​ഹി: കു​​ത്ത​​നെ ഉ​​യ​​ർ​​ത്തി​​യ ഫീ​​സ്​ വ​​ർ​​ധ​​ന​​ക്കെ​​തി​​രെ സ​​മ​​രം ന​​ട​​ത്തു​​ന്ന ജെ.​​എ​​ൻ.​​യു വി​​ദ്യാ​​ർ​​ഥി​​ക​​ൾ വ്യാ​​ഴാ​​ഴ്​​​ച ആ​​രം​​ഭി​​ച്ച വ​​ർ​​ഷാ​​വ​​സാ​​ന സെ​​മ​​സ്​​​റ്റ​​ർ പ​​രീ​​ക്ഷ ബ​​ഹി​​ഷ്​​​ക​​രി​​ച്ചു. ക്ലാ​​സു​​ക​​ൾ ബ​​ഹി​​ഷ്​​​ക​​രി​​ച്ച്​ ഒ​​രു മാ​​സം പി​​ന്നി​​ട്ട സ​​മ​​രം വി​​ജ​​യി​​ക്കു​​ന്ന​​തു​​വ​​രെ തു​​ട​​രു​​മെ​​ന്ന്​ വി​​ദ്യാ​​ർ​​ഥി​​ക​​ൾ വ്യ​​ക്​​​ത​​മാ​​ക്കി. എ​​ന്നാ​​ൽ, സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ല.


അ​​തേ​​സ​​മ​​യം, കേ​​ന്ദ്ര മാ​​ന​​വ​േ​​​ശ​​ഷി വി​​ക​​സ​​ന മ​​ന്ത്രാ​​ല​​യം ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി വി​​ദ്യാ​​ർ​​ഥി യൂ​​നി​​യ​​ൻ നേ​​താ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്ര​​ശ്​​​നം പ​​രി​​ഹ​​രി​​ക്കാ​​ൻ മ​​ന്ത്രാ​​ല​​യം നി​​യോ​​ഗി​​ച്ച മൂ​​ന്നം​​ഗ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ അ​​നു​​കൂ​​ല നി​​ല​​പാ​​ടാ​​ണ്​ എ​​ടു​​ത്ത​​തെ​​ന്നാ​​ണ്​ റി​​പ്പോ​​ർ​​ട്ട്. എ​​ന്നാ​​ൽ, എ​​ല്ലാ ആ​​വ​​ശ്യ​​ങ്ങ​​ളും അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന്​ പ​​രീ​​ക്ഷ ബ​​ഹി​​ഷ്​​​ക​​രി​​ക്കാൻ യൂ​​നി​​യ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsjnu strikeJNU students
News Summary - JNU-students-strike-sports news
Next Story