Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി​.ഐക്കെതിരെ...

സി.ബി​.ഐക്കെതിരെ പ്രതിഷേധം; നജീബി​െൻറ മാതാവിനെ​ കസ്​റ്റഡിയി​െലടുത്തു

text_fields
bookmark_border
സി.ബി​.ഐക്കെതിരെ പ്രതിഷേധം; നജീബി​െൻറ മാതാവിനെ​ കസ്​റ്റഡിയി​െലടുത്തു
cancel
camera_alt?????? ????????????????? ?????????? ????????????? ??????????? ????????? ????????? ?????????? ?????????? ????????????????????? ???????????????????????????????
ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ തി​രോ​ധാ​ന കേ​സ്​ പ​രി​ഗ​ണി​ക്ക​വെ ഡ​ൽ​ഹി ഹൈ​കോ​ട​തി​ക്ക്​ മു​ന്നി​ൽ സി.​ബി.​െ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന്​ മാ​താ​വ്​ ഫാ​ത്തി​മ ന​ഫീ​സ്​ അ​ട​ക്കം 20ല​ധി​കം ​പേ​െ​ര പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ കോ​ട​തി സി.​ബി.​െ​എ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കോ​ട​തി​ക്ക്​ പു​റ​ത്തു​ണ്ടാ​യി​രു​ന്ന ജെ.​എ​ൻ.​യു, ജാ​മി​അ മി​ല്ലി​യ്യ വി​ദ്യാ​ർ​ഥി​ക​ളും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രും സി.​ബി.​െ​എ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. 

ഫാ​ത്തി​മ ന​ഫീ​സി​നെ ​​ ബ​ലം പ്ര​യോ​ഗി​ച്ച്​ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​മെ​ടു​ക്കാ​ൻ ​ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​​ക​രെ പൊ​ലീ​സ്​ ത​ട​ഞ്ഞു. ഫാ​ത്തി​മ ന​ഫീ​സി​നെ തി​ല​ക്​ മാ​ർ​ഗ്​ സ്​​റ്റേ​ഷ​നി​ലേ​ക്കും മ​റ്റു​ള്ള​വ​രെ ബാ​ര​ക്ക​മ്പ സ്​​റ്റേ​ഷ​നി​ലേ​ക്കും കൊ​ണ്ടുേ​പാ​യി. പിന്നീട്​ കേ​സെ​ടു​ത്ത്​ വി​ട്ട​യ​ച്ച​ു.  കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്ത്​ ഫാ​ത്തി​മ ന​ഫീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​തി​യി​ലാ​ണെ​ന്നും തി​ങ്ക​ളാ​ഴ്​​ച റി​േ​പ്പാ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്നും സി.​ബി.​െ​എ ഉ​റ​പ്പു​ന​ൽ​കി. റി​പ്പോ​ർ​ട്ട്​ ക​ണ്ട​ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ​പ്ര​ഖ്യാ​പി​ച്ചാ​ണ്​ ഫാ​ത്തി​മ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ, റി​​പ്പോ​ർ​ട്ടി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIDelhi Policejnu studentmalayalam newsNajeeb Ahmedസ Mother
News Summary - JNU Student Najeeb Ahmed's Mother Forcefully Evicted - India news
Next Story