Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിയുടെ ​ആരോപണം...

മന്ത്രിയുടെ ​ആരോപണം റഫാൽ അഴിമതി മറയ്​ക്കാൻ -വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ

text_fields
bookmark_border
മന്ത്രിയുടെ ​ആരോപണം റഫാൽ അഴിമതി മറയ്​ക്കാൻ -വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു​വി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്​ മ​റു​പ​ടി​യു​മാ​യി വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ. റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദം വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ്​ മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ന്ന്​ പു​തി​യ പ്ര​സി​ഡ​ൻ​റ്​ സാ​യ്​ ബാ​ലാ​ജി പ​റ​ഞ്ഞു.

അ​വ​ർ​ക്ക്​ എ​ല്ലാ വി​ഷ​യ​ങ്ങ​ളും വ​ഴി​തി​രി​ച്ചു​വി​ട​ണം. തൊ​ഴി​ലി​ല്ലാ​യ്​​​മ, ജി​യോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ ശ്രേ​ഷ്​​ഠ​പ​ദ​വി ഇ​വ​യൊ​ന്നും ച​ർ​ച്ച​ചെ​യ്യാ​ൻ പാ​ടി​ല്ല. ദേ​ശ​വി​രു​ദ്ധം എ​ന്ന​തു​മാ​ത്രം ച​ർ​ച്ച​യാ​ക്ക​ണം. അ​തി​നു​ള്ള ശ്ര​മ​മാ​ണ്​ മ​ന്ത്രി ന​ട​ത്തു​ന്ന​തെ​ന്നും ബാ​ലാ​ജി പ്ര​തി​ക​രി​ച്ചു. മ​ന്ത്രി​യ​ു​ടെ പ്ര​സ്​​താ​വ​ന അ​വ​ഗ​ണി​ക്കു​ന്ന​താ​യി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​മൃ​ത ജ​യ​ദീ​പ്​ പ​റ​ഞ്ഞു.

കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ജെ.​എ​ൻ.​യു ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി യൂ​നി​യ​നി​ല​ട​ക്കം ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​​െ​ങ്ക​ടു​ക്കു​ന്ന​വ​രു​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUmalayalam newsstudent leader
News Summary - JNU Student Leader-India News
Next Story