Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എൻ.യു കാമ്പസ് മെയ് 17 വരെ അടഞ്ഞു കിടക്കും
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കുന്ന മെയ് 17 വരെ അടഞ്ഞു കിടക്കും. ലോക്ഡൗൺ നീട്ടിയതിെൻറ പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാർഥികൾ കാമ്പസിലേക്ക് വരേണ്ടതില്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എവിടെയാണോ അവിടെ തുടരണമെന്നും ജെ.എൻ.യു അറിയിച്ചു.
നേരത്തേ മാർച്ച് 19നും പിന്നീട് ഏപ്രിൽ14നും കാമ്പസ് തുറക്കുന്നത് നീട്ടിവെച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോഴത്തെ ഉത്തരവ്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
