Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എൻ.യു പിഴയിട്ടതിനെതിരെ കനയ്യ ഹൈകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഉന്നതാധികാര സമിതി തനിക്ക് 10,000 രൂപ പിഴയിട്ടതിനെതിരെ ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറ് കനയ്യ കുമാർ ഹൈകോടതിയെ സമീപിച്ചു. ഹരജി ബുധനാഴ്ച കോടതി പരിഗണിക്കും. പാർലമെൻറ് ആക്രമണ കേസിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട മൂന്നാംവാർഷിക ചടങ്ങിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് പിഴയിട്ടത്. 2016ലായിരുന്നു സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
