Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു ഫീസ്​ വർധന: ...

ജെ.എൻ.യു ഫീസ്​ വർധന: വിദ്യാർഥികൾ ​കോടതിയിലേക്ക്

text_fields
bookmark_border
ജെ.എൻ.യു  ഫീസ്​ വർധന:  വിദ്യാർഥികൾ ​കോടതിയിലേക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ഫീ​സ്​ വ​ർ​ധ​ന​യ​ട​ക്കം ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ ഹോ​സ്​​റ്റ​ൽ നി​യ​മാ​വ​ലി റ​ദ്ദാ​ക്ക​ണ​ െ​മ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ഹൈ​കോ​ട​തി​യ ി​ലേ​ക്ക്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​െ​മ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ തി​ങ് ക​ളാ​ഴ്​​ച ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ (ജെ.​എ​ൻ.​യു.​എ​സ്.​യു) ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​നു​ക​ളു​മാ​യി കൂ​ടി​യാ​േ​ലാ​ച​ന ന​ട​ത്താ​െ​ത കൊ​ണ്ടു​വ​ന്ന നി​യ​മാ​വ​ലി​യാ​യ​തി​നാ​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും യൂ​നി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഫീ​സ്​ വ​ർ​ധ​ന റ​ദ്ദാ​ക്ക​ണ​മെ​ന്നും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ര​ജി​സ്​​​ട്രേ​ഷ​ൻ-​അ​ക്കാ​ദ​മി​ക ന​ട​പ​ടി​ക​ൾ ബ​ഹി​ഷ്​​ക​രി​ച്ച്​ പ്ര​ക്ഷോ​ഭ​രം​ഗ​ത്താ​ണ്. ​സ​മ​ര​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രെ​ന്ന്​ സം​ശ​യി​ക്കു​ന്ന മു​ഖം​മൂ​ടി സം​ഘം കാ​മ്പ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUmalayalam newsindia newsJNU Fee Hike
News Summary - JNU fee hike to court-India News
Next Story