Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാസീൻ മാലിക്​...

യാസീൻ മാലിക്​ കസ്​റ്റഡിയിൽ; മീർവാഇസ്​ വീട്ടുതടങ്കലിൽ

text_fields
bookmark_border
യാസീൻ മാലിക്​ കസ്​റ്റഡിയിൽ; മീർവാഇസ്​ വീട്ടുതടങ്കലിൽ
cancel

​ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ ജെ.​കെ.​എ​ൽ.​എ​ഫ്​ നേ​താ​വ്​ യാ​സീ​ൻ മാ​ലി​ക്​ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ. മി​ത​വാ​ദി ഹു​ർ​റി​യ​ത്​​​ നേ​താ​വ്​ മീ​ർ​വാ​ഇ​സ്​ ഉ​മ​ർ ഫാ​റൂ​ഖി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ലു​മാ​ക്കി. ക​ശ്​​മീ​രി​ലെ പ​ന്ത്ര​ണ്ടാം മീ​ർ​വാ​ഇ​സാ​യി​രു​ന്ന മൗ​ല​വി മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ ഷാ​യു​ടെ അ​മ്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹ​ത്തെ സ്​​മ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ ന​ട​പ​ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yasin malik
News Summary - JKLF Chairman Yasin Malik Detained in Kashmir
Next Story