Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുകശ്​മീരിൽ പൊലീസ്​ ഉദ്യോഗസ്ഥൻ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
ജമ്മുകശ്​മീരിൽ പൊലീസ്​ ഉദ്യോഗസ്ഥൻ വെടിയേറ്റ്​ മരിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ പൊലീസ്​ ഉദ്യോഗസ്ഥൻ തീവ്രവാദികളുടെ വെടിയേറ്റ്​ മരിച്ചു. കാനിപോര ഏരിയിലാണ്​ സംഭവം. പർവീസ്​ അഹമ്മദ്​ എന്ന പൊലീസ്​ ഉദ്യോഗസ്ഥനാണ്​ വെടിയേറ്റത്​.

പള്ളിയിൽ നിസ്​കാരം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ്​ വെടിവെപ്പ്​. ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ്​ മരണം. കേസിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - J&K police officer shot by terrorists in Srinagar, succumbs on way to hospital
Next Story