Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് പേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദയെന്ന് സംശയിക്കുന്ന രണ്ട് പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച രാവിലെയാണ് സുരക്ഷസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
തീവ്രാദികൾ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്സുരക്ഷസേന എത്തി വളയുകയായിരുന്നു. സി.ആർ.പി.എഫ് 130 ബറ്റാലിയൻ, 55 രാഷ്ട്രീയ റൈഫിൾസ്, സെപ്ഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പ് എന്നിവയുടെ നേതൃത്ത്വത്തിലാണ് തീവ്രവാദിക്കൾക്കെതിരെ വെടിവെപ്പ് നടത്തിയത്.
ഒളിച്ചിരിക്കുന്ന മറ്റ് തീവ്രവാദികളെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലാണ്തങ്ങളെന്ന് അവന്തിപോര എസ്.പി മുഹമദ് സെയ്ദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
