Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ സി.ആർ.പി.എഫ്...

കശ്മീരിൽ സി.ആർ.പി.എഫ് ജവാൻ ആത്മഹത്യ ചെയ്തു

text_fields
bookmark_border
കശ്മീരിൽ സി.ആർ.പി.എഫ് ജവാൻ ആത്മഹത്യ ചെയ്തു
cancel

ശ്രീനഗർ: ജമ്മുകശ്മീരിലെ സോൻവാറിൽ സി.ആർ.പി.എഫ് ജവാൻ ആത്മഹത്യ ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സേനയുടെ 79ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ സുഖ്ദേവാണ് സർവ്വീസ് റൈഫിളിൽ നിന്നും വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.  മൂന്ന് ദിവസങ്ങൾക്കിടെ മൂന്നാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കശ്മീരിൽ ആത്മഹത്യ ചെയ്യുന്നത്. നേരത്തെ രാഷ്ട്രീയ റൈഫിൾസിലെ രണ്ട് ജവാന്മാർ കുപ്പ്വാര ജില്ലയിൽ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CRPF jawanmalayalam newsJ&Kcommits suicide
News Summary - J&K: CRPF jawan allegedly commits suicide- India News
Next Story