Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ രണ്ടുഭീകരരെ വധിച്ചു: നുഴഞ്ഞുകയറ്റശ്രമം തകർത്തു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത സൈന്യം രണ്ടു ഭീകരരെ വധിച്ചു. വടക്കൻ കശ്മീരിലെ ബരാമുല്ല ജില്ലയിൽ ഉറി സെക്ടറിലെ ദുലഞ്ജയിലാണ് സംഭവം. ഏറ്റുമുട്ടലിൽ സൈന്യത്തിന് ആളപായമോ പരിക്കോ ഇല്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഉറി സെക്ടറിൽ പാകിസ്താനി ബോർഡർ ആക്ഷൻ ടീം നടത്തിയ ആക്രമണം ചെറുത്തതായും ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
