Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ പാക്...

അതിർത്തിയിൽ പാക് വെടിനിർത്തൽ ലംഘനം; രണ്ട്​ സൈനികർ ഉൾപ്പടെ മൂന്ന്​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
kupwara
cancel

ശ്രീനഗർ: അതിർത്തിയിൽ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ മൂന്ന്​ പേർ കൊല്ലപ്പെട്ടു. രണ്ട്​ സൈനികരും ഒരു സിവിലിയനുമാണ്​ കൊല്ലപ്പെട്ടത്​. കുപ്​വാര ജില്ലയി​ലാണ്​ പാകിസ്​താൻെറ വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്​.

മൂന്ന്​ സിവിലയൻമാർക്ക്​ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്​. രണ്ട്​ വീടുകൾക്കും കേടുപാടുപറ്റി.

കഴിഞ്ഞയാഴ്​ച ബാരമുല്ല, രജൗരി സെക്​ടറുകളിലും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. രണ്ട്​ സൈനികരാണ്​ പാകിസ്​താൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefire violationmalayalam newsindia newsJammukashmir
News Summary - J&K: 2 jawans, civilian killed as Pakistan violates ceasefire-India news
Next Story