Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ...

ജമ്മുകശ്​മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു

text_fields
bookmark_border
army
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തീ​വ്രവാദി കൊല്ലപ്പെട്ടു. ബുദ്​ഗാം ജില്ലയിലെ ചഡൂര മേഖലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. പ്രദേശത്ത്​ തീവ്രവാദികൾക്കായുള്ള തെരച്ചിൽ സൈന്യം ഇപ്പോഴും തുടരുകയാണ്​.

ഏറ്റുമുട്ടലിനെ തുടർന്ന്​ ചഡൂര മേഖലയിലെ മൊബൈൽ ഇൻറർനെറ്റ്​ ബന്ധം വിഛേദിച്ചിട്ടുണ്ട്​. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ്​ സൈന്യത്തിൻെറ സംശയം.

വെള്ളിയാഴ്​ചയും ബുദ്​ഗാമിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട്​ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountermalayalam newsindia news
News Summary - J&K: 1 terrorist killed in encounter in Budgam-India news
Next Story