Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രേഷ്​ഠ പദവി:​...

ശ്രേഷ്​ഠ പദവി:​ ജിയോക്കൊപ്പം അപേക്ഷിച്ച സ്​ഥാപനങ്ങളുടെ ഫയലുകൾ കാണാതായി

text_fields
bookmark_border
ശ്രേഷ്​ഠ പദവി:​ ജിയോക്കൊപ്പം അപേക്ഷിച്ച സ്​ഥാപനങ്ങളുടെ ഫയലുകൾ കാണാതായി
cancel

ന്യൂ​ഡ​ൽ​ഹി: ശ്രേ​ഷ്​​ഠ പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട്​​ ജി​യോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നൊ​പ്പം ഗ്രീ​ൻ​ഫീ​ൽ​ഡ്​ വി​ഭാ​ഗ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ നാ​ല്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ  ഫ​യ​ലു​ക​ൾ യൂ​നി​വേ​ഴ്​​സി​​റ്റി ഗ്രാ​ൻ​റ്​​സ്​ ക​മീ​ഷ​​​െൻറ (യു.​ജി.​സി) ആ​സ്​​ഥാ​ന​ത്തു​നി​ന്നു കാ​ണാ​താ​യി. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്​ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്താ​ണ്​ ഇ​വ കാ​ണാ​താ​യ​താ​യി മ​ന​സ്സി​ലാ​യ​ത്.

ഭാ​ര​തി എ​യ​ർ​ടെ​ലി​​​െൻറ സ​ത്യ ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഒാ​ഫ്​ ബി​സി​ന​സ്​ ഹൈ​ദ​രാ​ബാ​ദ്, മ​ഹാ​രാ​ഷ്​​ട്ര ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി പു​ണെ, ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളാ​ണ്​ കാ​ണാ​താ​യ​ത്. 11 സ്​​ഥാ​പ​ന​ങ്ങ​ൾ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ബാ​ക്കി അ​പേ​ക്ഷ​ക​രു​ടെ ഫ​യ​ലു​ക​ൾ ക​ണ്ടെ​ത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniJio Institute
News Summary - jio institute scam-india news
Next Story