Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ കോവിഡ്...

ഝാർഖണ്ഡിൽ കോവിഡ് ബാധിതരുടെ എണ്ണം 106 ആയി

text_fields
bookmark_border
ഝാർഖണ്ഡിൽ കോവിഡ് ബാധിതരുടെ എണ്ണം 106 ആയി
cancel

ജംതാരാ: ഝാർഖണ്ഡിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 106 ആയി. ജംതാരാ ജില്ലയിൽ ഒരാൾക്ക് കൂടി പുതിയതായി വൈറസ് ബാധ സ്ഥിരീ കരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാൾ ജംതാരയിൽ മടങ്ങിയെത്തിയത്. ഇതോടെ, ജംതാരയിൽ മാത്രം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി നിതിൻ മദൻ കുൽകർണി വ്യക്തമാക്കി. ഏപ്രിൽ 27നാണ് ജംതാരയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.

ലോക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ബസ് ഗതാഗത സൗകര്യം ലഭ്യമാക്കാൻ ഝാർഖണ്ഡ് പൊലീസ് തീരുമാനിച്ചിരുന്നു.

Show Full Article
TAGS:Jharkhand&39;s COVID case covid 19 india news malayalam news 
News Summary - Jharkhand's COVID-19 cases rise to 106 -India News
Next Story