Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ: മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു

text_fields
bookmark_border
ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ: മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു
cancel

റാഞ്ചി: ഝാർഖണ്ഡിലെ റാനിയ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു. വ്യാഴാ ഴ്​ച പുലർച്ചെ റാനിയ മേഖലയിലെ മരോൻബിർ ഗ്രാമത്തിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.

ഗ്രാമത്തിൽ മാവോയിസ്​റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്​ പ്രത്യേക സേനയായ കോ​ബ്ര ട്രൂപ്പ്​ നടത്തിയ തെരച്ചിലിനിടയിലാണ്​ വെടിവെപ്പുണ്ടായത്​. ഏറ്റുമുട്ടലിൽ ഒരു മാവോവാദി കൊല്ല​പ്പെട്ടുവെന്നും തോക്കുൾ​പ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു​വെന്നും സേന അറിയിച്ചു. സമീപപ്രദേശങ്ങളിൽ തെരച്ചിൽ തുടരുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jharkhand one naxal killed in encounter- India news
Next Story