Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാർഖണ്ഡിൽ ഏറ്റുമുട്ടൽ:...

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ: സി.ആർ.പി.എഫ് ജവാനും മൂന്ന് നക്സലുകളും കൊല്ലപ്പെട്ടു

text_fields
bookmark_border
ജാർഖണ്ഡിൽ ഏറ്റുമുട്ടൽ: സി.ആർ.പി.എഫ് ജവാനും മൂന്ന് നക്സലുകളും കൊല്ലപ്പെട്ടു
cancel

ഗിരിദിഹ്: ജാർഖണ്ഡിലെ ബെൽബഘട്ടിൽ നക്സലുകൾക്ക് നേരെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ് ജവാനും മൂന്ന് നക്സലുകളും കൊല്ലപെട്ടു.

സ്പെഷൽ ഒാപറേഷനായി കാട്ടിലെത്തിയ ഏഴംഗ സുരക്ഷാസേനക്ക് നേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ സേന ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് നിന്ന് എ.കെ 47 റൈഫിൾ, മൂന്ന് മാഗസിനുകൾ, നാല് പൈപ്പ് ബോംബ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfnaxal attackJharkhandmalayalam news
News Summary - Jharkhand Naxal attack CRPF-India News
Next Story