Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ്​: എക്​സിറ്റ്​...

ഝാർഖണ്ഡ്​: എക്​സിറ്റ്​ പോളിൽ കോൺഗ്രസ്​ സഖ്യത്തിന്​ മുൻതൂക്കം

text_fields
bookmark_border
ഝാർഖണ്ഡ്​: എക്​സിറ്റ്​ പോളിൽ കോൺഗ്രസ്​ സഖ്യത്തിന്​ മുൻതൂക്കം
cancel

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​​െൻറ അ​വ​സാ​ന ഘ​ട്ട വോ​​ട്ടെ​ടു​പ്പ്​ വെ​ള്ളി​യാ​ഴ്​​ച പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ എ​ക്​​സി​റ്റ്​ പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. 62.65 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ർ 23ന്​ ​ഫ​ലം പു​റ​ത്തു​വ​രും.

സി ​വോ​ട്ട​ർ എ​ക്​​സി​റ്റ്​ പോ​ൾ സം​സ്​​ഥാ​ന​ത്ത്​ തൂ​ക്കു​സ​ഭ​യാ​ണ്​ പ്ര​വ​ചി​ക്കു​ന്ന​തെ​ങ്കി​ലും കോ​ൺ​ഗ്ര​സ​്​ സ​ഖ്യ​ത്തി​ന്​ നേ​രി​യ മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു​ണ്ട്. ആ​കെ​യു​ള്ള 81ൽ ​കോ​ൺ​ഗ്ര​സ്​-​ഝാ​ർ​ഖ​ണ്ഡ്​ മു​ക്​​തി മോ​ർ​ച്ച സ​ഖ്യം 35 സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന്​ സി ​വോ​ട്ട​ർ പ​റ​യു​ന്നു.

ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി 32 സീ​റ്റ്​ മാ​ത്ര​മേ നേ​ടൂ എ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exit pollindia newsjharkhand election
News Summary - jharkhand exit poll result
Next Story