Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ് കോൺഗ്രസ്...

ഝാർഖണ്ഡ് കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ

text_fields
bookmark_border
bjp flag 789789
cancel

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ണ്ണി ടോ​പ്പോ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. 2019ൽ ​കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ന്ദ​ർ നി​യ​മ​സ​ഭാ സീ​റ്റി​ൽ മ​ത്സ​രി​ച്ച ഇ​ദ്ദേ​ഹം ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം.​പി​യു​മാ​യ ദീ​പ​ക് പ്ര​കാ​ശ്, മു​ൻ മു​ഖ്യ​മ​ന്ത്രി ബാ​ബു​ലാ​ൽ മ​റാ​ണ്ടി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബി.​ജെ.​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ടോ​പ്പോ​യെ നേ​ര​ത്തേ ത​ന്നെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് രാ​ജീ​വ് ര​ഞ്ജ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandBJPSunny Toppo
News Summary - Jharkhand Congress leader Sunny Toppo joins BJP
Next Story