Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൗജന്യങ്ങളുമായി...

സൗജന്യങ്ങളുമായി ജാർഖണ്ഡിൽ സഖ്യ സർക്കാറി​െൻറ ആദ്യ ബജറ്റ്​

text_fields
bookmark_border
സൗജന്യങ്ങളുമായി ജാർഖണ്ഡിൽ സഖ്യ സർക്കാറി​െൻറ ആദ്യ ബജറ്റ്​
cancel

റാഞ്ചി: ജനകീയ വാഗ്​ദാനങ്ങളുമായി ജാർഖണ്ഡിലെ ഹേമന്ത്​ സോറ​​െൻറ നേതൃത്വത്തിലുള്ള സഖ്യ സർക്കാറി​​െൻറ ആദ്യ ബജറ്റ്​. തൊഴിൽ രഹിതർക്ക്​ വാർഷിക ധന സഹായവും സൗജന്യ വൈദ്യുതിയും ബജറ്റിലെ ഹൈലൈറ്റാണ്​.

ബിരുദ യോഗ്യതയുള്ള തൊഴിൽ രഹിതർക്ക്​ 5000 മുതൽ 7000 രൂപ വരെ വാർഷിക ധനസഹായം നൽകും. നൂറു യൂണിറ്റ്​ വീതം സൗജന്യ വൈദ്യുതിയും നൂറു മൊഹല്ല ക്ലിനിക്കുകളും ബജറ്റ്​ വാഗ്​ദാനം ചെയ്യുന്നുണ്ട്​. സംസ്​ഥാനത്തെ ദരിദ്രരെ സഹായിക്കുന്നതിനായി 5 രൂപക്ക്​ ഒരു നേരത്തെ ഭക്ഷണവും സൗജന്യ നിരക്കിൽ സാരി, ദോത്തി തുടങ്ങിയ വസ്​ത്രങ്ങളും നൽകുമെന്നും വാഗ്​ദാനമുണ്ട്​.
ജെ.എം.എം - കോൺഗ്രസ്​- ആർ.​െജ.ഡി സഖ്യ സർക്കാർ 2019 സെപ്​റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പി​നെ തുടർന്നാണ്​ അധികാരത്തിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hemant soren
News Summary - Jharkhand announces financial assistance to jobless youth
Next Story