Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രു​വി​ൽ...

ബം​ഗ​ളൂ​രു​വി​ൽ വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ പൈ​ല​റ്റ്​ മ​രി​ച്ചു

text_fields
bookmark_border
ബം​ഗ​ളൂ​രു​വി​ൽ വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ പൈ​ല​റ്റ്​ മ​രി​ച്ചു
cancel

ബം​​ഗ​​ളൂ​​രു: യെ​​ല​​ഹ​​ങ്ക​​യി​​ൽ ബു​​ധ​​നാ​​ഴ്​​​ച ആ​​രം​​ഭി​​ക്കു​​ന്ന എ​​യ്​​​റോ ഇ​​ന്ത്യ വ്യോ​​ മാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു​​ള്ള പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ വ്യോ​​മ​​സേ​​ന​​യ ു​​ടെ സൂ​​ര്യ​​കി​​ര​​ൺ എ​​യ്​​​റോ​​ബാ​​റ്റി​​ക്​ ടീ​​മി​​െൻറ വി​​മാ​​ന​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് ​ പൈ​​ല​​റ്റ്​ മ​​രി​​ച്ചു. ര​​ണ്ട്​ പൈ​​ല​​റ്റ​ു​​മാ​​ർ​​ക്ക്​ പ​​രി​​ക്കേ​​റ്റു. വ്യോ​​മ​​സേ​​ന വി​​ങ്​ ക​​മാ​​ൻ​​ഡ​​ർ ഹ​രി​യാ​ന ഹി​സാ​ർ സ്വ​ദേ​ശി സാ​ഹി​ൽ ഗാ​ന്ധി (37) ആ​​ണ്​ മ​​രി​​ച്ച​​ത്.

പ​​രി​​ക്കേ​​റ്റ വി​​ങ്​ ക​​മാ​​ൻ​​ഡ​​ർ വി​​ജ​​യ്​ ഷാ​​ൽ​​ക്കെ, സ്​​​ക്വാ​​ഡ്ര​​ൺ ലീ​​ഡ​​ർ തേ​​ജേ​​ശ്വ​​ർ സി​​ങ്​ എ​​ന്നി​​വ​​രെ ബം​​ഗ​​ളൂ​​രു​​വി​​ലെ ​ൈസ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. യെ​​ല​​ഹ​​ങ്ക വ്യോ​​മ​​സേ​​ന താ​​വ​​ള​​ത്തി​​നു​​സ​​മീ​​പം ചൊ​​വ്വാ​​ഴ്​​​ച 11.50നാ​​ണ്​ അ​​പ​​ക​​ടം. സൂ​​ര്യ​​കി​​ര​​ൺ ടീ​​മി​​െൻറ ഒ​​മ്പ​​തു വി​​മാ​​ന​​ങ്ങ​​ൾ വി​​വി​​ധ ഗ്രൂ​​പ്പു​​ക​​ളാ​​യി ചൊ​​വ്വാ​​ഴ്​​​ച പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യി​​രു​​ന്നു. വാ​​യു​​വി​​ൽ ക​​ര​​ണം​​മ​​റി​​ഞ്ഞു​​ള്ള സാ​​ഹ​​സി​​ക​​പ്ര​​ക​​ട​​ന​​ത്തി​​നു​​​ശേ​​ഷം ഉ​​യ​​രാ​​ൻ​​ ശ്ര​​മി​​ക്ക​​വെ ഒ​​രു വി​​മാ​​നം നി​​യ​​ന്ത്ര​​ണം​​വി​​ട്ട്​ മ​​റ്റൊ​​രു വി​​മാ​​ന​​ത്തി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ്​ പ്രാ​​ഥ​​മി​​ക വി​​വ​​രം.

അ​​പ​​ക​​ടം ന​​ട​​ന്ന​​യു​​ട​​ൻ ടീം ​​ടു​ െഎ.​​സി വി​​ങ്​ ക​​മാ​​ൻ​​ഡ​​ർ വി​​ജ​​യ്, സ്​​​ക്വാ​​ഡ്ര​​ൺ ലീ​​ഡ​​ർ തേ​​ജേ​​ശ്വ​​ർ എ​​ന്നി​​വ​​ർ സു​​ര​​ക്ഷ സം​​വി​​ധാ​​നം പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച്​ വി​​മാ​​ന​​ത്തി​​ൽ​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ട്ട​​ശേ​​ഷം പാ​​ര​​ച്യൂ​​ട്ട്​ വ​​ഴി നി​​ല​​ത്തി​​റ​​ങ്ങി. വി​​മാ​​നാ​​വ​​ശി​​ഷ്​​​ട​​ങ്ങ​​ൾ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു സ​​മീ​​പ​​ത്തെ ​ന്യൂ ​​യെ​​ല​​ഹ​​ങ്ക ടൗ​​ണി​​ലെ െഎ.​​എ​​സ്.​​ആ​​ർ.​​ഒ വ​​ള​​പ്പി​​ൽ ചി​​ത​​റി​​വീ​​ണ്​ ക​​ത്തി. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന്, ബു​​ധ​​നാ​​ഴ്​​​ച ആ​​രം​​ഭി​​ക്കു​​ന്ന എ​​യ്​​​റോ ഇ​​ന്ത്യ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ സൂ​​ര്യ​​കി​​ര​​ൺ ടീം ​​പ​െ​​ങ്ക​​ടു​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ ഉ​​റ​​പ്പി​​ല്ല. പ്ര​​തി​​രോ​​ധ മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​നും ഉ​​ന്ന​​ത ​ൈസ​​നി​​ക, പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രും സ്​​​ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു.

ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന്​ ബം​​ഗ​​ളൂ​​രു എ​​ച്ച്.​​എ.​​എ​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​വി​​​മാ​​​ന​​​മാ​​​യ മി​​​റാ​​​ഷ് 2000 ത​​​ക​​​ർ​​​ന്ന് സ്ക്വാ​​​ഡ്ര​​​ൻ ലീ​​​ഡ​​​ർ​​​മാ​​​രാ​​​യ ഡെ​​​റാ​​​ഡൂ​​​ൺ സ്വ​​​ദേ​​​ശി സി​​​ദ്ധാ​​​ർ​​​ഥ നേ​​​ഗി (31), ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​യാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി സ​​​മീ​​​ർ അ​​​ബ്രോ​​​ൾ (33) എ​​​ന്നി​​​വ​​​ർ മ​​രി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air showAir ForceBangalore NewsAerobatic TeamCollide
News Summary - Jets Of Air Force Aerobatic Team Collide Ahead Of Bengaluru Air Show- India news
Next Story