Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നര മാസമായി...

മൂന്നര മാസമായി ശമ്പളമില്ല; പ്രതിഷേധവുമായി ജെറ്റ് എയര്‍വേസ് ജീവനക്കാര്‍

text_fields
bookmark_border
Jet Airways Employees
cancel

ന്യൂഡൽഹി: മൂന്നര മാസമായി ശമ്പളം നല്‍കാത്ത മാനേജ്‌മ​െൻറ്​ നടപടിക്കെതിരെ പ്രതിഷേധിച്ച് ജെറ്റ് എയര്‍വേയ്‌സ് ജ ീവനക്കാര്‍ രംഗത്ത്. പൈലറ്റുമാരും ഫ്ലൈറ്റ്​ അറ്റൻറർമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവരാണ് സമരം ചെയ്യുന്നത്. ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നാം ടെര്‍മിനലില്‍ ജീവനക്കാര്‍ മൗനപ്രതിഷേധം സംഘടിപ്പിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ തിങ്കളാഴ്ച്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ് ജെറ്റ് എയര്‍വെയ്‌സ്. കൃത്യമായ മുന്നറിയിപ്പുകളില്ലാതെ സര്‍വീസ് നിര്‍ത്തിവെക്കുന്നതു മൂലം യാത്രക്കാരും വലയുന്നു. വെള്ളിയാഴ്ച്ച മുംബൈയിലും ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysJet Airways Financial Crisis
News Summary - jet airways labour strike-india news
Next Story